സുജ്വാൻ ഭീകരാക്രമണം;പാകിസ്താന് മുന്നറിയിപ്പിമായി പ്രതിരോധ മന്ത്രി!

ജമ്മു കാശ്മീര്‍:സുജ്വാനിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ അസ്ഹര്‍ മസൂദിന്റെ ജയ്ഷെ മുഹമ്മദ് ആണ്. ഇവർക്ക് പാകിസ്താന്റെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിനു പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Be the first to comment on "സുജ്വാൻ ഭീകരാക്രമണം;പാകിസ്താന് മുന്നറിയിപ്പിമായി പ്രതിരോധ മന്ത്രി!"

Leave a comment

Your email address will not be published.


*