കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

കശ്മീരിലെ സിആര്‍പിഎഫിന്റെ 23 ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കരണ്‍ നഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ മരിച്ചു. ആയുധങ്ങളുമായെത്തിയ ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.സൈന്യത്തിന്റെ തിരിച്ചടിയിൽ ഭീകരർ രക്ഷപെട്ടു. ഭീകരരും സൈന്യവുമായി ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ലഷ്കര്‍ ഇ തൊയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

Be the first to comment on "കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു"

Leave a comment

Your email address will not be published.


*