ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ്ന്റെ അനുമതി. മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫില്‍ ധാരണയായത്. ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഇന്ന് എകെജി സെന്ററില്‍ അടിയന്തര യോഗം കൂടിയ പശ്ചാത്തലത്തിലാണ് തീരുമാനം.അന്തിമ തീരുമാനം മന്ത്രി സഭായോഗം തീരുമാനിക്കും.
ബസ് ചാര്‍ജ് കൂട്ടാന്‍ എല്‍എഡിഎഫ് തീരുമാനം!

Be the first to comment on "ബസ് ചാര്‍ജ് കൂട്ടാന്‍ എല്‍എഡിഎഫ് തീരുമാനം!"