ബസ് ചാർജ് വർധിപ്പിച്ചു!

തിരുവനന്തപുരം:സംസ്ഥാനത്തു ബസ് ചാർജ് വർധിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. പുതുക്കിയ നിരക്ക്; മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.സിറ്റി ഫാസ്റ്റിന് എട്ടു രൂപ, ഫാസ്റ്റ് പാസ്ഞ്ചറിന് 11 രൂപ, സൂപ്പര്‍ എക്സ്പ്രസിന് 15 രൂപ, ഹൈടെക് ലക്ഷ്വറിക്ക് 44 രൂപ, വോള്‍വോക്ക് 45 രൂപ.

മാര്‍ച്ച്‌ ഒന്നുമുതല്‍ നിരക്കുകള്‍ പ്രാബല്യത്തിൽ വരും. എന്നാൽ ഒരു രൂപ മാത്രം വർധിപ്പിച്ച നടപടി അംഗീകരിക്കാവില്ലെന്നാണ് ബസുടമകൾ പറയുന്നത്. മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാണ് ബസുടമകൾ പറയുന്നത്.

Be the first to comment on "ബസ് ചാർജ് വർധിപ്പിച്ചു!"

Leave a comment

Your email address will not be published.


*