ചെങ്ങന്നൂരിൽ മത്സരിക്കാൻ യുഎന്‍എ!

ചെങ്ങന്നുരിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) സ്ഥാനാർത്ഥിയെ നിറുത്തും. യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആറു മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പുതിയ നീക്കം.

Be the first to comment on "ചെങ്ങന്നൂരിൽ മത്സരിക്കാൻ യുഎന്‍എ!"

Leave a comment

Your email address will not be published.


*