ചെങ്ങന്നുരിൽ മത്സരിക്കാനില്ല;പി സി വിഷ്ണുനാഥ്!

ചെങ്ങന്നുരിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കർണാടകയിലെ തിരഞ്ഞെടുപ്പിന്റെ ചുമതലകൾ ഉള്ളതിനാലാണ് മാറി നിൽക്കുന്നതെന്നും, തന്നെക്കാൾ കേമന്മാരായ സ്ഥാനാർത്ഥികൾ കോൺഗ്രസ്സിനുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. രണ്ടു തവണ ചെങ്ങനൂരിനെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയിട്ടുള്ളയാളാണ് കോൺഗ്രസ്സ് നേതാവ് പി സി വിഷ്ണുനാഥ്.

Be the first to comment on "ചെങ്ങന്നുരിൽ മത്സരിക്കാനില്ല;പി സി വിഷ്ണുനാഥ്!"

Leave a comment

Your email address will not be published.


*