ത്രിപുരയിൽ 85 ശതമാനം പോളിംഗ്!

ത്രിപുരയിൽ ഇന്ന് നടന്ന നിയമസഭാ വേട്ടെടുപ്പു പൂർത്തിയായി. 85 ശതമാനം പോളിങ്ങാണ് സംസ്ഥാനത്തു രേഖപെടുത്തിയത്.എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വി​പാ​റ്റ് സം​വി​ധാ​ന​ത്തോ​ടെ ന​ട​ന്ന ആ​ദ്യ വോട്ടെടുപ്പായിരുന്നു ത്രിപുരയിലേത്. മാ​ര്‍​ച്ച്‌ മൂ​ന്നി​ന് വോട്ടെടുപ്പ് ഫലം വരും. മാണിക് സർക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് ബിജെപി ത്രിപുരയിൽ നടത്തിയത്.

Be the first to comment on "ത്രിപുരയിൽ 85 ശതമാനം പോളിംഗ്!"

Leave a comment

Your email address will not be published.


*