സമരം തുടരാനുറച്ച് ബസ്സുടമകൾ!

തിരുവനന്തപുരം:സ്വകാര്യ ബസുടമകൾ നടത്തി വരുന്ന അനിശ്ചിതകാല സമരം തുടരുമെന്ന് ബസ്സുടമകൾ. ഇന്ന് ഗതാഗതമന്ത്രിയുമായി ബസ്സുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് സമരവുമായി മുന്നോട്ടുപോകുന്നത്.

Be the first to comment on "സമരം തുടരാനുറച്ച് ബസ്സുടമകൾ!"

Leave a comment

Your email address will not be published.


*