ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ!

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ലതിക സുഭാഷ്. സംസ്ഥാന അധ്യക്ഷയായ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി പ്രസിഡന്‍റ് ആയി ചുമതലയേറ്റതോടെയാണ് ലതിക ആ സ്ഥാനത്തെത്തുന്നത്.

Be the first to comment on "ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ!"

Leave a comment

Your email address will not be published.


*