സ്വകാര്യ ബസ് സമരം:കർശന നടപടികളുമായി സർക്കാർ!

തിരുവനന്തപുരം:സ്വകാര്യ ബസ് സമരം നേരിടാനായി കർശന നടപടികളുമായി സർക്കാർ.ഇതിനു മുന്നോടിയായി ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതിനു മുൻപുള്ള കാരണം കാണികൾ നോട്ടീസ് ഉടമകൾക്ക് നൽകും. ഇന്നലെ ഗതാഗത മന്ത്രിയുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

Be the first to comment on "സ്വകാര്യ ബസ് സമരം:കർശന നടപടികളുമായി സർക്കാർ!"

Leave a comment

Your email address will not be published.


*