യത്തീംഖാനകൾക്കു രജിസ്‌ട്രേഷൻ നിർബന്ധം;സുപ്രീംകോടതി!

ന്യൂഡൽഹി:യത്തീം ഖാനകൾക്കു സുപ്രീംകോടതി രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം.മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ശേഖരിച്ച വിവരങ്ങള്‍ മെയ് 31നകം കൈമാറണമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു.

Be the first to comment on "യത്തീംഖാനകൾക്കു രജിസ്‌ട്രേഷൻ നിർബന്ധം;സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*