ആപ്പ് എംഎൽഎമാർ അറസ്റ്റിൽ!

ന്യൂ ഡൽഹി:ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആപ് എംഎൽഎ അറസ്റ്റിൽ.ഓഖല എംഎൽഎ അമാനുത്തുള്ള ഖാനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് 11 എംഎൽഎമാർ ചേർന്ന് മർദ്ദിച്ചതായാണ് ചീഫ് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നത്.

സംഭവത്തിൽ ഡൽഹി പോലീസ് കമ്മീഷണർ ആഭ്യന്തര സെക്രട്ടറിക്കു വിശദീകരണം നൽകിയിട്ടുണ്ട്.

Be the first to comment on "ആപ്പ് എംഎൽഎമാർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*