കമൽ ഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു!

മധുര:കമൽ ഹാസൻ തന്റെ പാർട്ടിടെ പേര് പ്രഖ്യാപിച്ചു.മക്കൾ നീതി മയ്യം എന്നാണ് പാർട്ടിയുടെ പേര്. മധുരയിൽ നടന്ന ചടങ്ങിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് കമൽ തന്റെ പാർട്ടി പ്രഖ്യാപനം നടത്തിയത്.ഇതോടൊപ്പം പാർട്ടി പതാകയും പുറത്തിറക്കി.വെള്ള നിറത്തിന്റെ പശ്ചാത്തലത്തിൽ കൈകൾ ചേർത്തു പിടിക്കുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ളതാണ് പതാക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പങ്കെടുത്തു.

Be the first to comment on "കമൽ ഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*