ഷുഹൈബ് വധം:പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പ്രതി!

കണ്ണൂർ:ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി.അടിച്ചാൽ പോരാ വെട്ടണമെന്നാണ് കിട്ടിയ നിർദേശം.

അധികാരമുള്ളതിനാൽ ഡമ്മി പ്രതികളെ ഇറക്കിക്കൊള്ളാമെന്നു ഡി വൈ എഫ് ഐ നേതാവ് ഉറപ്പു നൽകി.ആക്രമണത്തിന് ശേഷം എല്ലാവരും വീട്ടിലേക്കാണ് പോയത്.

മരണ വിവരം അറിഞ്ഞതിനു ശേഷമാണു ഒളിവിൽ പോയതെന്നും ആകാശിന്റെ മൊഴിയിൽ പറയുന്നു.

Be the first to comment on "ഷുഹൈബ് വധം:പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പ്രതി!"

Leave a comment

Your email address will not be published.


*