ഷുഹൈബ് വധം;കെ സുധാകരൻ സമരം തുടരും!

കണ്ണൂർ:ഷുഹൈബ് വധത്തിൽ കെ സുധാകരൻ തടത്തിവരുന്ന നിരാഹാര സമരം തുടരും. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കൾ നൽകിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് കൊലപാതകം നടന്നത് മുതൽ കോൺഗ്രസ്സ് പറയുന്നത്.കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി യുഡിഎഫ് യോഗം അല്പസമയത്തിനകം ചേരും.

Be the first to comment on "ഷുഹൈബ് വധം;കെ സുധാകരൻ സമരം തുടരും!"

Leave a comment

Your email address will not be published.


*