കേരളത്തിന് സമനില!

കൊച്ചി:ചെന്നൈയിൻ എഫ് സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ രഹിത സമനില.

സെമി സാധ്യത നിലനിര്ത്താനുള്ള നിർണായക മത്സരത്തിൽ ജയം കൈവരിക്കാനാകാഞ്ഞത് കേരളത്തിന് വലിയ തിരിച്ചടിയാണ്.

പേക്കൂസൻ പെനാലിറ്റി പാഴാക്കിയതും തിരിച്ചടിയായി.മാർച്ച് 1 നു ബംഗളുരുവിനോടാണ് കേരളത്തിന്റെ അവസാന മത്സരം.

അതേസമയം കൊച്ചിയിൽ നടന്ന മത്സരത്തിൽ സച്ചിൻ തെണ്ടുൽക്കറുടെ ചിത്രം പകർത്താൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സുരക്ഷാ ജീവനക്കാരുടെ മർദ്ദനമേറ്റു.

Be the first to comment on "കേരളത്തിന് സമനില!"

Leave a comment

Your email address will not be published.


*