സാമ്പത്തിക തട്ടിപ്പു കേസുകളിൽ വിട്ടുവീഴ്ചയില്ല:പ്രധാനമന്ത്രി

ന്യൂ ഡൽഹി:സാമ്പത്തിക തട്ടിപ്പുകേസുകളിൽ യാതൊരു വിട്ടു വീഴ്ചയുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

വായ്‌പ്പാ തട്ടിപ്പു കേസുകളിൽ മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളുടെ പണം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment on "സാമ്പത്തിക തട്ടിപ്പു കേസുകളിൽ വിട്ടുവീഴ്ചയില്ല:പ്രധാനമന്ത്രി"

Leave a comment

Your email address will not be published.


*