തിരുവനന്തപുരത്തു ഗർഭിണിയെ ഭർത്താവ് തീകൊളുത്തി കൊന്നു!

തിരുവനന്തപുരം:കോട്ടൂരിൽ ഭർത്താവ് പൂർണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു.ഷൈനയാണ്(27) കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നു പോലീസ് പറയുന്നു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

Be the first to comment on "തിരുവനന്തപുരത്തു ഗർഭിണിയെ ഭർത്താവ് തീകൊളുത്തി കൊന്നു!"

Leave a comment

Your email address will not be published.


*