മധുവിന്റെ കൊലപാതകം;അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു!

പാലക്കാട്:അഗളിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.മണ്ണാര്‍ക്കാട് എസ്.സി എസ്.ടി പ്രത്യേക കോടതിയിൽ കനത്ത സുരക്ഷയിലാണ് പ്രതികളെ ഹാജരാക്കിയത്.

മാർച്ച് 9 വരെ റിമാൻഡ് ചെയ്ത പ്രതികളെ പാലക്കാട് സബ് ജയിലിലേക്ക് മാറ്റി. മധുവിനെ കാണിച്ചു കൊടുത്ത വനം വകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ട്.

Be the first to comment on "മധുവിന്റെ കൊലപാതകം;അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*