ഓഖി;കേന്ദ്രം 169 കോടി അനുവദിച്ചു!

ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം കേരളത്തിന് 169 കോടി രൂപ അനുവദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.എന്നാൽ കേരളം 7340 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.തമിഴ്നാടിന് 133 കോടി രൂപയും അനുവദിച്ചു.നേരത്തെ കേന്ദ്രം 325 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചിരുന്നു.

Be the first to comment on "ഓഖി;കേന്ദ്രം 169 കോടി അനുവദിച്ചു!"

Leave a comment

Your email address will not be published.


*