February 2018

ഷുഹൈബ് വധം;സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി!

തിരുവനന്തപുരം:ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പോലീസ് അന്വേഷണം നീതി പൂർവമായാണ് നടക്കുന്നത്.അതിനാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം ഇപ്പോൾ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ കുടുങ്ങുമെന്നുള്ളതിനാലാണ് സർക്കാർ…


ശ്രീദേവിയുടേത് അപകട മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബായ്:ബോളിവുഡ് നടി ശ്രീദേവിയുടേത്ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.ശാരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനായി കുളിമുറിയിൽ കയറിയ ശ്രീദേവിയെ 15 മിനിട്ടുകൾക്ക് ശേഷവും കാണാത്തതിനെ തുടർന്ന് ഭർത്താവ് ബോണികപൂർ കുളിമുറിയുടെ വാതിൽ…


മധുവിന്റെ കൊലപാതകം;അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു!

പാലക്കാട്:അഗളിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.മണ്ണാര്‍ക്കാട് എസ്.സി എസ്.ടി പ്രത്യേക കോടതിയിൽ കനത്ത സുരക്ഷയിലാണ് പ്രതികളെ ഹാജരാക്കിയത്. മാർച്ച് 9 വരെ റിമാൻഡ് ചെയ്ത പ്രതികളെ…


തിരുവനന്തപുരത്തു ഗർഭിണിയെ ഭർത്താവ് തീകൊളുത്തി കൊന്നു!

തിരുവനന്തപുരം:കോട്ടൂരിൽ ഭർത്താവ് പൂർണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു.ഷൈനയാണ്(27) കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നു പോലീസ് പറയുന്നു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.


ടി -20 പരമ്പര ഇന്ത്യയ്ക്ക്!

ദക്ഷിണാഫ്രിക്കയ്ക്ക് എതിതിരായ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴു…


നടി ശ്രീദേവി അന്തരിച്ചു!

ബോളിവുഡ് നടി ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. ദുബായിലെ റാസൽഖൈമയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പേയതായിരുന്നു ശ്രീദേവിയും കുടുംബവും. ചടങ്ങിൽ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…


മധുവിന്റെ കൊലപാതകം;മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു!

അഗളി:ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വനനിയമം, പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്‌ട്, കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, വനത്തില്‍ അതിക്രമിച്ച്‌ കയറല്‍, ആദിവാസികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ്​ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്….


സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് അല്ലെന്നു യെച്ചൂരി!

തൃശൂർ:കേരള ഘടകത്തിനെതിരെ ആഞ്ഞടിച്ചു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശ്ശൂരിൽ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ സീതാറാം യെച്ചൂരിയെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന…


ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ സസ്‌പെൻഷൻ;കെഎസ്ആര്‍ടിസി എംഡി!

തിരുവനന്തപുരം:ഡ്രൈവർമാർക്ക് കെഎസ്ആർടിസി എംഡിയുടെ സർക്കുലർ. യാത്രയ്ക്കിടെ ഡ്രൈവർമാർക്ക് ജോലിയിൽ പൂർണ ജാഗ്രത വേണം.ഇതിനു വിരുദ്ധമായി ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നും സർക്കുലറിൽ പറയുന്നു. ബുധനാഴ്ച കോട്ടയം-കുമളി റൂട്ടിലെ കെഎസ്ആർടിസി ബസിലെ…


കാനത്തിനെതിരെ കെ എം മാണി!

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയുമായി കെ എം മാണി.കേരള കോൺഗ്രസ്സ് സ്വന്തം നിലയിൽ ശക്തി തെളിയിച്ച പാർട്ടിയാണ്. കാനത്തിന് അപകർഷതാ ബോധമാണ്.മുന്നണി പ്രവേശനത്തിനായി കേരള കോൺഗ്രസ്സ് ആർക്കും അപേക്ഷ നൽകിയിട്ടില്ലെന്നും മാണി…