February 2018

കേരളത്തിന് സമനില!

കൊച്ചി:ചെന്നൈയിൻ എഫ് സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ രഹിത സമനില. സെമി സാധ്യത നിലനിര്ത്താനുള്ള നിർണായക മത്സരത്തിൽ ജയം കൈവരിക്കാനാകാഞ്ഞത് കേരളത്തിന് വലിയ തിരിച്ചടിയാണ്. പേക്കൂസൻ പെനാലിറ്റി പാഴാക്കിയതും തിരിച്ചടിയായി.മാർച്ച് 1…


സാമ്പത്തിക തട്ടിപ്പു കേസുകളിൽ വിട്ടുവീഴ്ചയില്ല:പ്രധാനമന്ത്രി

ന്യൂ ഡൽഹി:സാമ്പത്തിക തട്ടിപ്പുകേസുകളിൽ യാതൊരു വിട്ടു വീഴ്ചയുമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്‌പ്പാ തട്ടിപ്പു കേസുകളിൽ മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളുടെ പണം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഷുഹൈബ് വധം;പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു!

കണ്ണൂര്‍:ഷുഹൈബ് വധ കേസിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു.പ്രതികളായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അനില്‍ ആന്റണിയുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പം ഉണ്ടായിരുന്ന…


ആദിവാസി യുവാവിന്റെ മരണം;പ്രതിഷേധം ശക്തമാകുന്നു!

അട്ടപ്പാടിയിൽ മനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇന്നലെയാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു (27)വിനെ കൈവശം അരി കണ്ടതിനെ തുടർന്ന്…


ഷുഹൈബ് വധം;കെ സുധാകരൻ സമരം തുടരും!

കണ്ണൂർ:ഷുഹൈബ് വധത്തിൽ കെ സുധാകരൻ തടത്തിവരുന്ന നിരാഹാര സമരം തുടരും. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കൾ നൽകിയ കത്ത് പ്രതിപക്ഷ നേതാവ്…


ഹാദിയയുടെ ആരോപണത്തിന് മറുപടി അശോകനോടും എൻഐഎയോടും ആവശ്യപ്പെട്ടു സുപ്രീംകോടതി!

ന്യൂഡൽഹി:ഹാദിയ ഉന്നയിച്ച ആരോപണങ്ങൾക്ക് അച്ഛൻ അശോകനും എൻഐഎയും മറുപടി നൽകണമെന്ന് സുപ്രീംകോടതി.ഹദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്. അല്ലാതെ മാനഭംഗ കേസല്ല. മകളെ സിറിയയിലേക്ക് കടത്തുകയായിരുന്നു ഉദ്ദേശമെന്ന അശോകന്റെ വാദം കോടതി അംഗീകരിച്ചില്ല. വിദേശത്തേക്കു കടത്തുകയാണ്…


സഭയുടെ സ്വത്ത് പൊതു സ്വത്താണെന്ന കർദിനാളിന്റെ വാദം തെറ്റ്!

കൊച്ചി:സഭയുടെ സ്വത്ത് സ്വകാര്യസ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം തെറ്റെന്നു രേഖകൾ. ട്രസ്റ്റ് രജിസ്ട്രേഷന്‍ ആണ് അതിരൂപത നടത്തിയിരിക്കുന്നത്. ട്രസ്റ്റുകൾക്കുള്ള പാൻകാർഡാണ്‌ സഭയ്ക്ക് നൽകിയിരിക്കുന്നതെന്ന്…


ഇങ്ങോട്ടു ആക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് സീതാറാം യെച്ചൂരി!

തൃശൂർ:നാലു ദിവസം നീണ്ട സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തുടക്കമായി. സിപിഎം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് പാര്‍ട്ടി ജനററല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. എന്നാൽ അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ല. ജനാതിപത്യ രീതിയിലാണ് എതിരാളികളെ…


ആപ്പ് എംഎൽഎമാർ അറസ്റ്റിൽ!

ന്യൂ ഡൽഹി:ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആപ് എംഎൽഎ അറസ്റ്റിൽ.ഓഖല എംഎൽഎ അമാനുത്തുള്ള ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് 11 എംഎൽഎമാർ ചേർന്ന് മർദ്ദിച്ചതായാണ് ചീഫ്…


ഷുഹൈബ് വധം:പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പ്രതി!

കണ്ണൂർ:ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി.അടിച്ചാൽ പോരാ വെട്ടണമെന്നാണ് കിട്ടിയ നിർദേശം. അധികാരമുള്ളതിനാൽ ഡമ്മി പ്രതികളെ ഇറക്കിക്കൊള്ളാമെന്നു ഡി വൈ എഫ് ഐ നേതാവ് ഉറപ്പു നൽകി.ആക്രമണത്തിന് ശേഷം എല്ലാവരും…