February 2018

ചീമേനി ജാനകി വധം!

കാസർകോഡ്:ചീമേനിയിൽ റിട്ടേർഡ് അദ്ധ്യാപിക ജാനകിയെ കൊന്ന കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ.റെനീഷ്,വൈശാഖ് എന്നിവരാണ് പിടിയിലായത്.മറ്റൊരു പ്രതിയായ അരുൺ വിദേശത്തേയ്ക്ക് കടന്നു കളഞ്ഞു. അധ്യാപികയുടെ അയൽവാസികളാണ് പിടിയിലായവർ.പ്രതികൾ അധ്യാപികയുടെ ശിഷ്യന്മാരാണ്.പ്രതിയായ അരുൺ ഗൾഫിലാണ് ജോലി…


കമൽ ഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു!

മധുര:കമൽ ഹാസൻ തന്റെ പാർട്ടിടെ പേര് പ്രഖ്യാപിച്ചു.മക്കൾ നീതി മയ്യം എന്നാണ് പാർട്ടിയുടെ പേര്. മധുരയിൽ നടന്ന ചടങ്ങിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് കമൽ തന്റെ പാർട്ടി പ്രഖ്യാപനം നടത്തിയത്.ഇതോടൊപ്പം പാർട്ടി പതാകയും പുറത്തിറക്കി.വെള്ള…


വീട്ടുതടങ്കലിൽ പീഡനം അനുഭവിച്ചതായി ഹാദിയയുടെ സത്യവാങ്മൂലം!

തനിക്കു സർവ്വസ്വതന്ത്ര്യം വേണമെന്ന് ഹാദിയ. തനിക്കു മുസ്ലിമായി,ഷെഫിൻ ജഹാന്റെ ഭാര്യയായി ജീവിക്കണം. വീട്ടു തടങ്കലിൽ തനിക്കു പീഡനാണ് ഏൽക്കേണ്ടി വന്നതായും. ഇതിനു തനിക്കു ബന്ധപ്പെട്ടവരിൽ നിന്നും നഷ്ടപരിഹാരം വേണമെന്നും ഹാദിയ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ…


പിഎൻബി തട്ടിപ്പ്;പ്രതികരണവുമായി അരുൺ ജെയ്റ്റ്‌ലി!

ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്ക് തപ്പിപ്പു കേസിൽ പ്രതികരണവുമായി കെത്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. തട്ടിപ്പുകാർ എവിടേയ്ക്ക് രക്ഷപ്പെട്ടാലും അവരെ പിടികൂടും,അത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കുകൾക്കും ഓഡിറ്റർമാർക്കുണ്ടായ പിഴവാണ് ഇത്രയും വലിയ…


ഷുഹൈബ് വധം;ആകാശ് കൊലയാളി സംഘത്തിൽ ഇല്ലായിരുന്നെന്നു ദൃക്‌സാക്ഷി!

കണ്ണൂർ:യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഇപ്പോൾ അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്നു ദൃക്‌സാക്ഷി നൗഷാദ്. ആക്രമണത്തിൽ നൗഷാദിനും വെട്ടേറ്റിരുന്നു.മുഖം മറച്ചെത്തിയ മൂന്നംഗ സംഘത്തിലുള്ളവർക്കു 26 -27 വയസ്സുപ്രായം വരുമെന്നും നൗഷാദ് പറഞ്ഞു….


യത്തീംഖാനകൾക്കു രജിസ്‌ട്രേഷൻ നിർബന്ധം;സുപ്രീംകോടതി!

ന്യൂഡൽഹി:യത്തീം ഖാനകൾക്കു സുപ്രീംകോടതി രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം.മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ശേഖരിച്ച വിവരങ്ങള്‍ മെയ് 31നകം കൈമാറണമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു.


ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ!

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ലതിക സുഭാഷ്. സംസ്ഥാന അധ്യക്ഷയായ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി…


ഷുഹൈബ് വധം;പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഡിജിപി!

കണ്ണൂർ:ശുഹൈബ് വധത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. പ്രതികൾ കീഴടങ്ങിയതല്ല. ഓടിരക്ഷപെടുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണ്. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയായ ആകാശ് നിരവധി കേസുകളിൽ പ്രതിയാണ്….


കൊലപാതകത്തിൽ പശ്ചാത്തലമില്ലെന്നു രാജ്യത്തെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി!

രാജസ്ഥാൻ:മുസ്ലിമായതിന്റെ പേരിൽ കൊല്ലപ്പെട്ട ബംഗാള്‍ സ്വദേശിയുടെ കൊലപാതകത്തിൽ ഒട്ടും കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ ജയിലിൽ നിന്നും മൊബൈൽ ഫോൺ വഴിയാണ് സ്വയം ന്യായികരിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്….


സ്വകാര്യ ബസ് സമരം:കർശന നടപടികളുമായി സർക്കാർ!

തിരുവനന്തപുരം:സ്വകാര്യ ബസ് സമരം നേരിടാനായി കർശന നടപടികളുമായി സർക്കാർ.ഇതിനു മുന്നോടിയായി ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതിനു മുൻപുള്ള കാരണം കാണികൾ നോട്ടീസ് ഉടമകൾക്ക് നൽകും. ഇന്നലെ ഗതാഗത മന്ത്രിയുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.