March 2018

സിബിഎസ്സ്ഇ ചോദ്യ പേപ്പർ ചോർച്ച;മൂന്നു പേർ അറസ്റ്റിൽ!

ന്യൂഡൽഹി:സിബിഎസ്സ്ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരിൽ കോച്ചിംഗ് സെന്റര്‍ ഉടമ കൂടിയായ എബിവിപി നേതാവും ഉൾപെടും. ഇയാൾ ജാര്‍ഖണ്ഡ് സ്വദേശിയാണ്.ഇയാൾ ചോദ്യ പേപ്പർ വിദ്യാർത്ഥികൾക്ക്…


”അമ്മ’യുടെ അധ്യക്ഷപദവി ഇന്നസെന്റ് ഒഴിയും!

താര സംഘടനയായ ”അമ്മ’യുടെ അധ്യക്ഷപദവി ഇന്നസെന്റ് ഒഴിയും. വരുന്ന ജൂലായിൽ കാലാവധി തീരുന്ന മുറയ്ക്കാണ് അധ്യക്ഷ പദവി ഒഴിയുക.തിരക്കുകളും പ്രശ്നങ്ങളും മൂലം തനിക്കു പ്രസിഡന്റ് സ്ഥാനത്തു തുടരാൻ കഴിയുകയില്ല. അംഗങ്ങളുടെ സ്നേഹത്തോടെയുള്ള ആവശ്യത്തിന്റെ പുറത്താണ്…


‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി നടൻ!

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി നടൻ സാമുവല്‍ അബിയോള റോബിന്‍സണ്‍. ചിത്രത്തിലെ സുഡുവിനെ അവതരിപ്പിച്ചത് നൈജീരിയക്കാരനായ സാമുവല്‍ ആണ്. ചിത്രത്തിൽ അഭിനയിച്ചതിന് പുതുമുഖ താരങ്ങൾക്കു നക്കുന്ന പ്രതിഫലം പോലും തനിക്കു ലഭിച്ചില്ലെന്നും,ഇത്…


ഐഎസ്സിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം!

ഐഎസ്സിൽ ചേരുന്ന കാസർകോട്ക്കാരായ ദമ്പതികളുൾപ്പെടെയുള്ള നാലു മലയാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായി എൻഐഎയും സ്ഥിരീകരിച്ചു. കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശിയായ…


ചോദ്യപ്പേപ്പര്‍ ചോര്‍ച്ച;പുനഃപരീക്ഷ ഏപ്രില്‍ 25 ന്!

ന്യൂഡൽഹി:ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പ്ലസ് ടു എക്കണോമിക്‌സ് പുനഃപരീക്ഷ ഏപ്രില്‍ 25 ന് നടത്തും. ചോദ്യ പേപ്പർ ഇന്ത്യയ്ക്ക് പുറത്തു ചോർന്നിട്ടില്ലെന്നും അതിനാൽ വിദേശത്തുള്ള വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടതില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി…


ചീഫ് ജസ്‌റ്റിസിനെതിരായ ഇംപിച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്‌ച!

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപിച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്‌ച രാജ്യസഭാ അധ്യക്ഷന് നല്‍കും. സിപിഎം, സിപിഐ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അൻപതിലധികം എംപിമാരാണ് ഇംപിച്ച്‌മെന്റ് നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്.നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ സ്വീകരിച്ചു കഴിഞ്ഞാൽ അതന്വേഷിക്കാൻ…


പ്രിൻസിപ്പലിന് ആദരാഞ്ജലി;നിയമ നടപടിക്ക് പ്രിൻസിപ്പൽ!

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അധ്യാപകരുടെ യാത്രയയപ്പു ചടങ്ങിനിടെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രിൻസിപ്പൽ. പ്രിൻസിപ്പലിന് ആദരാജ്ഞലികൾ അർപ്പിച്ചു പോസ്റ്റർ പതിച്ച സംഭവത്തിലാണ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജ നിയമ നടപടി സ്വീകരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർക്ക്…


വ്യാജരേഖ ചമയ്ക്കൽ;രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി!

വ്യാജരേഖ ചമച്ചതിനു കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് രോഹൻ ജോലി നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യാജരേഖ ചമയ്ക്കൽ,വഞ്ചന എന്നി കുറ്റങ്ങൾ…


വാഹനം ഓവർടേക് ചെയ്തതിനു കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു!

പാലക്കാട് കെഎസ്ആർടിസി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മലപ്പുറം മഞ്ചേരി സ്വദേശി അബൂബക്കറിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍…


കൊച്ചിയിൽ കഞ്ചാവ് വേട്ട!

കൊച്ചി:തൃപ്പൂണിത്തറയിൽ വൻ കഞ്ചാവ് വേട്ട.കോട്ടയം എരുമേലി സ്വദേശിയായ മുനീർ ഇബ്രാഹിമിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരൂരിനടുത്തുള്ള അറയ്ക്കപ്പടി പാലത്തിനടുത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.വിദ്യാർത്ഥികൾക്കായാണ് ഇയാൾ കഞ്ചാവെത്തിച്ചത് എന്നാണ്…