നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു!

കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയച്ചു. ദിലീപ് ഉൾപ്പെടെയുള്ള കേസിലെ എല്ലാ പ്രതികളും മാര്‍ച്ച് 14ന് ഹാജരാകണമെന്നു കോടതി നിര്‍ദേശം നല്‍കി.അതേസമയം വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിക്കും.

Be the first to comment on "നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു!"

Leave a comment

Your email address will not be published.


*