ആറ്റുകാൽ പൊങ്കാലയിട്ടു സായൂജ്യമടഞ്ഞു ഭക്തലക്ഷങ്ങൾ!

തിരുവനന്തപുരം:ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു ലക്ഷകണക്കിന് സ്ത്രീ ഭക്തർ. അടുത്ത പൊങ്കാലയ്കയുള്ള കാത്തിരിപ്പുമായാണ് ഓരോ ഭക്തരും അമ്മയ്ക്ക് പ്രണാമമർപ്പിച്ചു മടങ്ങിയത്.ഹരിത പ്രോട്ടോകോൾ പാലിച്ചുള്ള പൊകലയായിരുന്നു ഇത്തവണത്തേത്.

ഭക്തർ സ്റ്റീൽ പത്രങ്ങളും ഗ്ലാസ്സുകളുമായി വന്നു സംഘടകരുമായി സഹകരിച്ചു. രാവിലെ 10.15 ഓടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ തയാറാക്കിയ പണ്ടാര അടുപ്പില്‍ മേല്‍ശാന്തിമാര്‍ തീ പകര്‍ന്നതോടെ നഗരം യാഗശാലയായി മാറി. 2.30 നാണ് പൊങ്കാല നിവേദിച്ചത്.

Be the first to comment on "ആറ്റുകാൽ പൊങ്കാലയിട്ടു സായൂജ്യമടഞ്ഞു ഭക്തലക്ഷങ്ങൾ!"

Leave a comment

Your email address will not be published.


*