നേഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്!

സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു. എന്നാൽ സമരം നടത്താനുള്ള നഴ്സുമാരുടെ തീരുമാനം ഹൈക്കോടതി വിലക്കിയിരുന്നു.ഇതിനെ പ്രതിരോധിക്കുന്നതിനായി മാർച്ച് ആറുമുതൽ 62000 ത്തോളം നഴ്സുമാർ അവധിയെടുത്തു പ്രതിഷേധിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചാണ് നേഴ്‌സുമാരുടെ സമരം.

Be the first to comment on "നേഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്!"

Leave a comment

Your email address will not be published.


*