സർകാരറിയാതെ ബസുടമകൾ വിദ്യാർത്ഥികൾക്കുള്ള യാത്രാ നിരക്കുകള്‍ വർദ്ധിപ്പിച്ചു!

സർക്കാരറിയാതെ ബസുടകൾ ദ്യാർത്ഥികൾക്കുള്ള കണ്‍സഷന്‍ ചാർജ് വർധിപ്പിച്ചു. പുതിയ നിരക്കുകൾ ബസുകളിൽ പതിപ്പിച്ചു.നേരത്തെ ബസ് ചാർജ് വർധിപ്പിച്ച സമയത്ത് സർക്കാർ വിദ്യാർത്ഥികളുടെ കണ്‍സഷന്‍ കാര്യത്തിൽ വർദ്ധനവ് വരുത്തിയിരുന്നില്ല. അതേസമയം വിദ്യാർത്ഥികൾക്ക് കണ്‍സഷന്‍ നൽകാത്തതിന്റെ പേരിൽ കൊല്ലം ചിന്നക്കടയിൽ കെഎസ് യു പ്രവർത്തകർ സ്വകാര്യ ബസ് തല്ലി തകർത്തു.

Be the first to comment on "സർകാരറിയാതെ ബസുടമകൾ വിദ്യാർത്ഥികൾക്കുള്ള യാത്രാ നിരക്കുകള്‍ വർദ്ധിപ്പിച്ചു!"

Leave a comment

Your email address will not be published.


*