ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരും!

സെമി ഫൈനൽ കാണാതെ ഐഎസ്എല്ലിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും.2021 വരെയാണ് ഡേവിഡ് ജെയിംസിന്റെ കാലാവധി പുതിക്കിയിരിക്കുന്നത്. ഈ സീസണിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകുന്നത്.അദ്ദേഹത്തിന്റെ പരിശീലനത്തിൽ ബ്ലാസ്റ്റേഴ്‌സ് പിന്നീട് മികച്ച മുന്നേറ്റമാണ് കാഴ്ച വെച്ചത്.

Be the first to comment on "ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരും!"

Leave a comment

Your email address will not be published.


*