ചെങ്ങന്നുരിൽ സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർത്ഥി!

ചെങ്ങന്നുരിൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥിയെ നിർണയിച്ചത്. അഡ്വ; കെ ശ്രീധരൻ പിള്ളയാണ് ബിജെപി സ്ഥാനാർത്ഥി.ത്രിപുരയിലുണ്ടായ വൻ വിജയം ബിജെപിക്ക് വലിയ ആത്മ വിശ്വാസമാണ് നൽകുന്നത്. കോൺഗ്രസ്സ് ഇതുവരെ സ്ഥാനാർഥി പ്രഖ്യാപിച്ചിട്ടില്ല.

Be the first to comment on "ചെങ്ങന്നുരിൽ സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർത്ഥി!"

Leave a comment

Your email address will not be published.


*