ജസ്റ്റിസ് ശ്രീദേവി അന്തരിച്ചു!

കൊച്ചി:ജസ്റ്റിസ് ഡി ശ്രീദേവി (78) അന്തരിച്ചു.വനിതാ കമ്മീഷൻ മുന്‍ അധ്യക്ഷയായിരുന്നു.രണ്ടു തവണയാണ് ജസ്റ്റിസ് ശ്രീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായത്. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കേരള ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

Be the first to comment on "ജസ്റ്റിസ് ശ്രീദേവി അന്തരിച്ചു!"

Leave a comment

Your email address will not be published.


*