വിഎസ് ജയകുമാറിനെ സസ്‌പെൻഡ് ചെയ്തു!

ശബരിമല ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ സസ്‌പെൻഡ് ചെയ്തു.ശബരിമലയിലെ പത്രം വാങ്ങിയതിൽ അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി.പാത്രം വാങ്ങിയത്തിൽ 1 . 87 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റിങ്ങിലെ കണ്ടെത്തൽ. ആരോപണം ഉയരുന്നതിനു പിന്നാലെ ജയകുമാർ അവധിയിൽ പ്രവേശിച്ചിരുന്നു.മുൻ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരനാണ് വിഎസ് ജയകുമാർ. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്താനാണ് ബോർഡിന്റെ തീരുമാനം

Be the first to comment on "വിഎസ് ജയകുമാറിനെ സസ്‌പെൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*