സോളാർ കേസ്;ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുകളുണ്ടെന്ന് സർക്കാർ!

കൊച്ചി:സോളാറിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു ഹൈക്കോടതിയിൽ സർക്കാരിന്റെ റിപ്പോർട്ട്. സോളാർ കേസിൽ സരിതയുടെ കത്ത് മാത്രമല്ല ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ വേറെയും ഉണ്ടെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഉമ്മൻ‌ചാണ്ടി അടക്കമുള്ള ആളുകൾക്കെതിരെ തെളിവുകളും രേഖകളും സോളാർ കമ്മീഷന് മുന്നിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ഹർജിയിലാണ് സർക്കാരിന്റെ വാദം.

Be the first to comment on "സോളാർ കേസ്;ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുകളുണ്ടെന്ന് സർക്കാർ!"

Leave a comment

Your email address will not be published.


*