എം പി വീരേന്ദ്രകുമാർ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി!

തിരുവനന്തപുരം:ജെഡിയു (ശരത് യാദവ് പക്ഷം) നേതാവ് എം പി വീരേന്ദ്രകുമാർ യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് ചേക്കേറിയതിനെ തുടർന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

എം പി വീരേന്ദ്രകുമാറാണ് എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. ഹരിപ്പാട് മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ബി ബാബുപ്രസാദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

Be the first to comment on "എം പി വീരേന്ദ്രകുമാർ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി!"

Leave a comment

Your email address will not be published.


*