മൃതദേഹം ഇനി നാട്ടിലെത്തിക്കാൻ തൂക്കി നോക്കില്ല!

യുഎഇയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം തൂക്കിനോക്കാതെ വിമാനത്തില്‍ നാട്ടിലെത്തിക്കാം. മൃതദേഹത്തിന്റെ ഭാരം അളന്നു നിരക്ക് നിശ്ചയിക്കുന്ന നടപടി പിന്‍വലിക്കാനാണ് എയര്‍ഇന്ത്യയുടെ കാര്‍ഗോ വിഭാഗത്തിന്റെ തീരുമാനം.

പ്രവാസികളുടെ എതിർപ്പിനെ തുടർന്നാണ് സുപ്രധാന തീരുമാനം. പുതിയ തീരുമാനം അനുസരിച്ചു ദുബായിയില്‍ നിന്ന് മൃതദേഹം കൊച്ചിയിലെത്തിക്കാന്‍ 2000 ദിര്‍ഹത്തില്‍ താഴെയെ ചെലവ് വരികയുള്ളു.

Be the first to comment on "മൃതദേഹം ഇനി നാട്ടിലെത്തിക്കാൻ തൂക്കി നോക്കില്ല!"

Leave a comment

Your email address will not be published.


*