ചൈനയിൽ ഷി ജിന്‍ പിങ്ങിനായി നിയമം ഭേദഗതി ചെയ്തു!

ഒരു വ്യക്തിക്ക് പ്രസിഡന്റ് പദത്തില്‍ രണ്ട് തവണം മാത്രം അവസരം നല്‍കുന്ന നിയമം ചൈന ഭേദഗതി ചെയ്തു. ഇതോടെ നിലവിലെ പ്രസിഡന്റ് ഷി ജിന്‍ പിങ് ആജീവനാന്ത പ്രസിഡന്റായി തുടരാനാണ് സാധ്യത.

1990 ൽ നിലവിൽ വന്ന നിയമം 2964 വോട്ടുകള്‍ നേടിയാണ് ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത്. നിയമ ഭേദഗതിയെ എതിർത്തു രണ്ടുപേർ വോട്ടു ചെയ്തു. ഷിക്കു മുൻപു മാവേ സെ തുങ്ങാണ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റായിട്ടുള്ളത്.

Be the first to comment on "ചൈനയിൽ ഷി ജിന്‍ പിങ്ങിനായി നിയമം ഭേദഗതി ചെയ്തു!"

Leave a comment

Your email address will not be published.


*