രാജ്യസഭ തെരഞ്ഞെടുപ്പില്‍ വി.മുരളീധരന്‍ മല്‍സരിക്കും!

ബി.ജെ.പി നേതാവ്​ വി.മുരളീധരന്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. മഹാരാഷ്​ട്രയില്‍ നിന്നാണ്​ മുരളീധരന്‍ രാജ്യസഭയിലേക്ക്​ മല്‍സരിക്കുന്നത്​.

ബി.ഡി.ജെ.എസ്​ നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി രാജ്യസഭ സ്ഥാനാര്‍ഥിയാവുമെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍,ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മിറ്റിയുടെ അന്തിമ പട്ടികയില്‍ തുഷാറിനെ ഒഴിവാക്കുകയായിരുന്നു.

Be the first to comment on "രാജ്യസഭ തെരഞ്ഞെടുപ്പില്‍ വി.മുരളീധരന്‍ മല്‍സരിക്കും!"

Leave a comment

Your email address will not be published.


*