സീറോ മലബാര്‍ സഭാ ഭൂമിയിടപാട്;കർദിനാളിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു!

കൊച്ചി:സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർദിനാൾ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.

എ ജിയുടെ നിയമോപദേശത്തിന്റെ കേസിൽ കർദിനാളിന്റെ ഒന്നാം പ്രതിയാക്കി വിശ്വാസ വഞ്ചന, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ആലഞ്ചേരിക്ക് പുറമെ ഫാ ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുമ്ബാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരും പ്രതികളാണ്. ആലഞ്ചേരി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Be the first to comment on "സീറോ മലബാര്‍ സഭാ ഭൂമിയിടപാട്;കർദിനാളിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു!"

Leave a comment

Your email address will not be published.


*