അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയെ പുറത്താക്കി!

U.S. Secretary of State Rex Tillerson waves after delivering remarks to the employees at the State Department in Washington, U.S., May 3, 2017. REUTERS/Yuri Gripas

വാഷിംഗ്‌ടൺ:അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടര്‍ മൈക്ക് പോംപി വിദേശകാര്യ സെക്രട്ടറിയാകാനാണ് സാധ്യത. മൈക്ക് പോംപിക്കു പകരമായി ജിന ഹാസ്പല്‍ സി.ഐ.എയുടെ പുതിയ ഡയറക്ടറാകും. ആദ്യമായാണ് ഒരു വനിതാ സിഐഎയുടെ മേധാവി സ്ഥാനത്തെത്തുന്നത്. ട്രംപിന്റെ വലിയ വിമര്ശകനായിരുന്നു റെക്‌സ് ടില്ലേഴ്‌സൻ.

Be the first to comment on "അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയെ പുറത്താക്കി!"

Leave a comment

Your email address will not be published.


*