ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി!

ന്യൂഡൽഹി:ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി.സബ്‌സിഡി ഒഴികെയുളള സേവനങ്ങള്‍ക്കാണ് ഇളവ്. കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി 2018 മാര്‍ച്ച് 31 നു അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ.എന്നാൽ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതു തുടരും.

Be the first to comment on "ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി!"

Leave a comment

Your email address will not be published.


*