തമിഴ് റോക്കർസ് അറസ്റ്റിൽ!

തമിഴ് റോക്കേഴ്സ് അറസ്റ്റിൽ.. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയുപ്പെടെയുള്ള അഡ്മിൻമാരാണ് അറസ്റ്റിലായത്. പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തമിഴ് റോക്കേഴ്സ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു.

ഇത് മൂലം നിർമാതാക്കൾക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയിരുന്നു. പലതവണ വെല്ലുവിളികളോടെയാണ് തമിഴ് റോക്കേഴ്സ് സിനിമകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണ് ഇവരുണ്ടാക്കിയത്.

Be the first to comment on "തമിഴ് റോക്കർസ് അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*