ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി!

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി മൂന്നു മണ്ഡലങ്ങളിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മുൻ മണ്ഡലങ്ങളിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു.

എസ്പി-ബിഎസ്പി സഖ്യമാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിഎസ്പി നേതാവ് മായാവതിയെ സന്ദർശിച്ചു അഖിലേഷ് യാദവ് തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

Be the first to comment on "ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി!"

Leave a comment

Your email address will not be published.


*