സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു!

ലോക പ്രശസ്ത ഭൗമ ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിംഗ് (76 ) അന്തരിച്ചു.കൊമ്ബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം.മക്കളാണ് മരണ വിവരം ലോകത്തെ അറിയിച്ചത്.

22 മത്തെ വയസ്സിൽ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗബാധിതനായി. രണ്ടു വര്ഷം മാത്രമാണ് അദ്ദേഹം ജീവിച്ചിരിക്കുക എന്ന് ഡോക്ടർമാർ വിധിയെഴുതി.

എന്നാൽ വീൽചെയറിൽ ഇരുന്നുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണങ്ങൾ തുടർന്നു.

Be the first to comment on "സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു!"

Leave a comment

Your email address will not be published.


*