ദിനകരന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു!

മധുരൈ:ശശികലയുടെ അനന്തിരവൻ ടിടികെ ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപനം നടത്തി.’അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്നാണ് പാർട്ടിയുടെ പേര്. പ്രഷർ കുക്കറാണ് ചിഹ്നം.

പാർട്ടി താൽക്കാലികം മാത്രമാണെന്നും അണ്ണാ ഡിഎംകെ എന്ന പേരും രണ്ടില ചിഹ്നവും തിരിച്ചു പിടിക്കുമെന്നും മധുരയിൽ നടന്ന ചടങ്ങിൽ ദിനകരൻ പ്രഖ്യാപിച്ചു.

അണ്ണാ ഡിഎംകെയിൽ നിന്നും പുറത്താക്കിയ എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.

Be the first to comment on "ദിനകരന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*