തനിക്കു അപൂർവ രോഗമാണെന്ന് ഇർഫാൻ ഖാൻ!

ആരാധകരെ ഞെട്ടിച്ചു ബോളിവുഡ് താരം ഇർഫാൻ ഖാൻ.തനിക്കു അപൂർവ രോഗമായ ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്നു താരം ട്വീറ്റ് ചെയ്തു.

തനിക്കായി കാത്തിരിക്കുന്നവർക്കായി മടങ്ങിയെത്തുമെന്നും,തനിക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.താരം ഇപ്പോൾ വിദേശത്താണ്.

ട്വീറ്റ് അദ്ദേഹത്തിന്റെ ആരാധകരെ സങ്കടത്തിൽ ആക്കിയിരിക്കുകയാണ്.

Be the first to comment on "തനിക്കു അപൂർവ രോഗമാണെന്ന് ഇർഫാൻ ഖാൻ!"

Leave a comment

Your email address will not be published.


*