തെലുങ്കുദേശം എൻ ഡി എ വിട്ടു!

ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചു തെലുങ്കുദേശം(പി ഡി പി) എൻഡിഎ വിട്ടു. അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

വൈ.എസ്.ആര്‍. കോൺഗ്രസ്സ് ഇന്ന് സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ട് വന്നു. ഇതിനെ പിന്തുണച്ചു കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ എഴുന്നേറ്റു നിന്നെങ്കിലും കാവേരി പ്രശ്നത്തിൽ സഭ പ്രക്ഷുബ്ദ്ധമായതിനാൽ അവിശ്വസ പ്രമേയം പരിഗണിക്കുന്നത് സ്പീക്കർ തിങ്കളാഴ്ചത്തേക്ക് മാറ്റി.

Be the first to comment on "തെലുങ്കുദേശം എൻ ഡി എ വിട്ടു!"

Leave a comment

Your email address will not be published.


*