ബാറുകൾ തുറക്കുന്നു!

തിരുവനന്തപുരം:ത്രീ സ്റ്റാറിന് മുകളിലുള്ള പൂട്ടിയ ബാറുകൾ തുറക്കും.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

സുപ്രീംകോടതി മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 10000 ലതികം ജനസംഘ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കി ബാറുകൾ തുറക്കാം.

ടുറിസം മേഖലയായ പഞ്ചായത്തുകളിലും നഗര മേഖലയായി കണക്കാക്കി ഇളവ് നൽകും.എന്നാൽ പൂട്ടിയ ബാറുകൾ മാത്രമാണ് തുറക്കുന്നതെന്നും,പുതിയ ഒറ്റ ബാറുകളും തുറക്കുന്നില്ലെന്നും എക്സ്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

Be the first to comment on "ബാറുകൾ തുറക്കുന്നു!"

Leave a comment

Your email address will not be published.


*