ഐഎസ്എൽ ഫൈനലിൽ ചെന്നൈയിൻ എഫ് സിക്കു കിരീടം!

ഐഎസ്എൽ ഫൈനൽ ബാംഗ്ളൂർ-ചെന്നൈ പോരാട്ടത്തിൽ ചെന്നൈക്കു കിരീടം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈ ബംഗളുരുവിലെ തോല്പിച്ചത്.

ഇത് രണ്ടാം തവണയാണ് ചെന്നൈയിൻ എഫ് സി ചാമ്പ്യന്മാരാകുന്നത്.മെയിൽസൺ ആൽവസ് ചെന്നൈക്കായി ഇരട്ട ഗോൾ നേടി.

Be the first to comment on "ഐഎസ്എൽ ഫൈനലിൽ ചെന്നൈയിൻ എഫ് സിക്കു കിരീടം!"

Leave a comment

Your email address will not be published.


*