ഫാറൂഖ് കോളേജിലെ ആക്രമണം;പോലീസ് കേസെടുത്തു!

ഫാറൂഖ് കോളേജിൽ ഹോളി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണത്തിൽ പോലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ആക്രമിച്ച അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്കെതിരെയും പോലീസ് കേസെടുത്തു. ഹോളി ആഘോഷിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ അധ്യാപകരും ജീവനക്കാരും ചേർന്നു പൈപ്പുകളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Be the first to comment on "ഫാറൂഖ് കോളേജിലെ ആക്രമണം;പോലീസ് കേസെടുത്തു!"

Leave a comment

Your email address will not be published.


*