കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടുമൊരു അന്താരാഷ്ട്ര മത്സരം!

തിരുവനന്തപുരം:കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ അന്ത്രരാഷ്ട്ര മത്സരം നടക്കും. ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്ബരയിലെ അഞ്ചാം ഏകദിന മത്സരമാണ് കാര്യവട്ടത്ത് നടക്കുക.

ബി.സി.സി.ഐ ഫിക്സ്ച്ചര്‍ കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്.നവംബർ ഒന്നിനാകും മത്സരം.

Be the first to comment on "കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടുമൊരു അന്താരാഷ്ട്ര മത്സരം!"

Leave a comment

Your email address will not be published.


*